ചിന്തകൾ മരിച്ചവൻ ചതികൾ ആയുധമാക്കി സ്നേഹത്തെ കൊല്ലാൻ ശത്രുതയെ പാലൂട്ടും
അക്രമികളെ മിത്രങ്ങളാക്കി അഹിംസകളെ ശത്രുക്കളാക്കി പണക്കാർക്കുമുന്നിൽ പട്ടിണി പാവങ്ങളെ പാടേ മറക്കും.
ചരിത്രം തിരുത്തി എഴുതി രക്ഷക്കായി പൊരുതിയവനെ അക്രമിയാക്കി തൂക്കിലേറ്റും
എത്രതന്നെ കള്ളം ലോകം ചുറ്റിയാലും സത്യത്തെ ഒളിപ്പിക്കാൻ ഭൂമിയിൽ ഇടമില്ല.
Comments
Post a Comment