ഇണ പിരിയാത്ത
ഇണകളാണ് മൈനകൾ
പ്രേമത്തിന്റെ ഉത്തമ
മാതൃകയാണ് മൈനകൾ
പാടുന്നു മൈനകൾ
സുന്ദരമായ പാട്ടുകൾ
ചാടി നടക്കുന്നു
പാറി പറക്കുന്നു
ഒരേ ദിശയിൽ
ലക്ഷ്യം അന്നമെങ്കിലും
ഒരുമിച്ചു തന്നെ
പ്രായത്നിക്കുന്നു മൈനകൾ
അപകടമറിഞ്ഞാൽ
ഉടനടി ഇണക്ക്
അപകട സൂചന
കൊടുക്കുന്നു മൈനകൾ.
അലി അക്ബർ പി സി
Comments
Post a Comment