എന്റെ സുഹൃത്ത് മുസ്തഫ സഖാഫിയുടെ ഫോൺ സംഭാഷണത്തിൽ നിന്നും അടർത്തി എടുത്തതാണ് ഈ വാചകം. അദ്ദേഹം കൊറോണ പോസിറ്റീവ് ആയ ഒരു വ്യക്തിക് കൊടുത്ത പോസിറ്റീവ് എനർജിയാണ്. ശരിയാണ് കൊറോണയെ പ്രതിരോധിക്കുന്നതിൽ നമ്മുടെ മനസ്സിന് നല്ല പങ്കുണ്ട്. നല്ല പോസിറ്റീവ് മനോഭാവത്തോടെയും മുന്‍കരുതലുകളൊക്കെ പോസിറ്റീവ് ആയി കണ്ട് അനുസരിക്കകയുമാണെങ്കിൽ അതിജീവിക്കാൻ സാധിക്കുന്ന-തെ ഉള്ളു…., എന്നാണ് ഞങ്ങളുടെ കൊറോണ കാലത്തെ ജീവിതം തെളിയിച്ചു തന്നത്.
പല തെറ്റി ധാരണകളും അറിവില്ലായിമായും നെഗറ്റീവ് മനോഭാവം ചിലർക് നൽകിയിട്ടുണ്ട്. അതിന്റെ പ്രത്യകാതങ്ങൾ അവർ അനുപവികേണ്ടിയും വന്നു.
ഏതായാലും മനക്കരുത്തോടെ അതിജീവികാം
Comments
Post a Comment