ഞാൻ പാടും പാട്ടുകൾക് മധുരമില്ല…


ഞാൻ പാടും പാട്ടുകൾക് മധുരമില്ല…

ഈണ മൊത്തോരു പാട്ട് പാടാനറിയില്ല…

കേൾക്കും പാട്ടുകളെല്ലാം കുറിക്കും ചിന്തകളേറെ….

ഓരത്തുനിന്നും മൂളുക തന്നെ എൻ സങ്കടങ്ങൾ…


Comments

Post a Comment