കഷ്ടപ്പാടുകൾ


അച്ഛനെ അവർ കൊന്നു

അമ്മയേയും അവർ കൊന്നു

ജനത്തിൻ കണ്ണുകൾ തുറന്നു ഞങ്ങൾക്കു നേരെ

ഇപ്പോഴും അടക്കപ്പെട്ടു കിടക്കുന്നു ജനത്തിൻ കണ്ണുകൾ

നടിക്കുന്നു അവർ കണ്ടില്ലെന്ന്

ഇനിയും മരണങ്ങൾ വേണമോ  കഷ്ടപ്പാടുകൾ തീർക്കാൻ


Comments

Post a Comment