അറിവ്

വിചിത്രമാം ജീവിതത്തിൽ നിന്ന് നിറമാർന്ന സ്വപ്ന കൊട്ടാരത്തിലേറാൻ അറിവാം കോട്ടവാതിൽ തുറക്കുന്നു

വിത്താം അറിവിൽ നിന്നും സ്വപ്നങ്ങൾ കിളിർക്കുന്നു 

വിത്തിന്റെ ഗുണം വിളവിലും കാണുന്നു

വിഡ്ഢിയുടെ പാടത്ത് കളകൾ വായുന്നു

വിരുദ്ധമാം അബദ്ധങ്ങൾ പതിരുകൾ നൽകുന്നു

വിദ്വാന്റെ സ്വപ്നം ജീവിതവിജയത്തിനാകുന്നു

വിഡ്ഢിയുടെ സ്വപ്നം സുഗത്തിനാകുന്നു


Comments