അവർ ദൈവത്തെ അന്വേഷിക്കട്ടെ

 അവർ വിദ്വേഷം പരത്തട്ടെ നമുക്ക് സ്നേഹം പരത്താം


അവർ അക്രമം ചെയ്യട്ടെ നമുക്ക് നന്മ ചെയ്യാം


അവർ അനീതി പണിയട്ടെ നമുക്ക് നീതി പണിയാം


അവർ ദൈവത്തെ അന്വേഷിക്കട്ടെ ദൈവം നമ്മുടെ കൂടെയുള്ളത് അവർക്കറിയല്ലല്ലോ?


Comments