കോവിഡ് തന്ന പാഠം

നമ്മുടെ കേരളത്തിന് ഉത്പാദന (കാർഷികം ഉൾപ്പെടെ) മേഖലയിൽ സ്വയപര്യാപ്തത കൈവരിക്കണം. ഇതിനു സർക്കാർ സ്ഥാപനങ്ങളോ അർഥ സർക്കാർ സ്ഥാപനങ്ങളോ രൂപീകരിക്കണം. ഉത്പാദനം മുതൽ വിതരണം വരെ സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കണം. ഇതിനെല്ലാം ഒരു സ്ഥാപനമോ ഒന്നിൽ അധികം സ്ഥാപനങ്ങളോ രൂപികരികം.കഴിയുന്ന അത്രയും ഉത്പന്നങ്ങൾ ഉയർന്ന നിലവാരത്തിൽ ഉത്പതികണം.

സാധ്യതകൾ:
1.കാർഷിക മേഖലയുടെ സ്ഥിര വളർച്ച.
2.ഉത്പാദന മേഖലയുടെ സ്ഥിര വളർച്ച.
3.ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കും.
4.ഉയർന്ന തൊഴിൽ സാധ്യത.
5.gst കു പുറമെ സർകറിന് ലാഭ വിഹിതവും.
6.ഭാവിയിൽ മറ്റു മേഖലകൾ തുടങ്ങാൻ സർക്കാരിന്റെയും ജനങ്ങളുടെയും കൈകളിൽ ശമ്പളം വഴിയും ലാഭവിഹിതം വഴിയും പണം ഉണ്ടാവും.
7.സർക്കാർ തലത്തിൽ ആവുമ്പോൾ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ അതിജീവികനും അതുവയി സ്ഥാപനത്തെ നിലനിർത്താനും കഴിയും.
8.കയറ്റുമതിയും ശ്രമിക്കാം.

അതിജീവികം നമുക്ക്

Comments