നാഥന്റെ അനുഗ്രഹമേ റസൂലരെ…..

ചന്തമുള്ള ചന്ദിരനെപ്പോൽ തിളങ്ങും മദീനയിൽ എത്താൻ കൊതിയേറെ എന്റെ റസൂലരേ….


മക്കത്തൂദിച്ച ഹാക്കേ മദീനത്തു വിലസും റസൂലരേ…..


മക്കത്തൂഉം മദീനാത്തൂഉം ലോകത്തു മൊത്തം വെട്ടിതിളങ്ങും നാഥന്റെ അനുഗ്രഹമേ റസൂലരെ…..


(ചന്തമുള്ള ചന്ദിരനെപ്പോൽ…….)


സത്യത്തിന്റെ നൂർ പരത്തും മദീനത്തു ഉറങ്ങും റസൂലരെ…


തങ്ക തിങ്കൾ മക്കത്തേ റാണി ഖദീജയുടെ മണിമാരൻ  റസൂലരെ…


(ചന്തമുള്ള ചന്ദിരനെപ്പോൽ…….)


സത്യത്തിൽ മക്കകാർ പറയും പിന്നെ ലോകം മൊത്തം പറയും സത്യസന്ദരേ റസൂലരെ…..


മക്കത്തേ സുന്ദര ബാങ്കിൻ ഉടമയാം കറുത്ത  ബിലാലിന്റെ കൽബകം മുത്ത്‌ റസൂലരെ….


(ചന്തമുള്ള ചന്ദിരനെപ്പോൽ…….)




Comments