"ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നമ്മുടെ ഉറക്കം നഷ്‌ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വാപനം"
നമ്മുടെ എ.പി.ജെ. അബ്ദുൽ കലാം സാറിന്റെ വാക്കുകളാണ് ഇത്. എത്ര ലാളിതമായാണ് അദ്ദേഹം വലിയ ഒരു സന്ദേശം വളരെ ചെറിയ വാക്കുകളിൽ പറഞ്ഞു വെച്ചത്.
ഈ വാക്കുകളിൽ നിന്നും എത്ര തലമുറകൾ സ്വപ്നം കണ്ടു തുടങ്ങും. സ്വപ്നം എന്ന വാക്കിനു തന്നെ മനോഹരമായ അലങ്കാരം വെച്ചു കൊടുത്തത് അദ്ധേഹമാണ്.
വലിയ ഒരു സമൂഹത്തിൽ സാധാരണക്കാരനു പോലും ഒരു വിശദീകരണം ഇല്ലാതെ തന്നെ മനസിലാക്കിയെടുക്കാവുന്ന വാക്കുകളാണ് ഈ ചുരുങ്ങിയ വാക്കുകളിൽ ഒതുക്കിയത്.
Comments
Post a Comment