സ്വപ്നങ്ങൾ

ആടിയതും പാടിയതും മറന്നില്ല ഞാൻ


ചിരിച്ചതും കളിച്ചതും മറന്നില്ല ഞാൻ


ഉമ്മ വരച്ചുതന്നു ജീവിത സ്വപ്നം


ബാല്യം അതിൽ തറയിട്ടു


യൗവനം അതിൽ പണിതുയർത്തുന്നു


നാളെ എന്റെ പൊന്നുമക്കൾ 

ജീവിക്കട്ടെ എന്റെ സ്വപ്നത്തിൽ


തലമുറകൾ അങ്ങിനെ കൈമാറിപോകട്ടെ ജീവിത സ്വപ്നങ്ങൾ


അലി അക്ബർ പി.സി.



Comments