മക്കത്ത് ഉദിച്ചു
മദീനത്ത് തിളങ്ങി
ലോകത്തിനു വെളിച്ചമേകി
സൃഷ്ടികളിൽ ശ്രേഷ്ട്ടരാം
മനുഷ്യരിൽ ശ്രേഷ്ട്ടരാം
പ്രവാചകരിൽ ശ്രേഷ്ട്ടർ
സ്നേഹത്തിന്റെ ലോകത്ത് കിരീടം വെച്ചവർ
ലോകർക്കു സത്യ സന്മാർഗം കാണിച്ചവർ
വിട്ടുവീഴ്ചയിൽ വിജയം കാണിച്ചവർ
ശത്രുവിനെയും മിത്രമായി കണ്ടവർ
നാഥനെ കണ്ടു സമ്മാനങ്ങൾ വാങ്ങിയവർ
നാട്ടുകാർ വിളിക്കും സത്യ സന്തൻ
അനുചരുടെ ജീവന്റെ ജീവൻ
അവരാം എന്റെ മുത്ത് നബി
അലി അക്ബർ പി.
Comments
Post a Comment