Posts

ആശയങ്ങളോട് തോറ്റവൻ

പ്രണയം ബുദ്ധിയുള്ളവന് തീരുമാനം ആണ്.മറ്റുള്ളവർക് സ്വാഭാവികം

ഇഷ്ടം സ്നേഹം പ്രണയം ഇവ തമ്മിൽ ഉള്ള വെത്യാസം എന്താണ്?

അവകാശത്തിനു മേൽ കടന്നു കയറുമ്പോൾ മനുഷ്യർ പ്രതികരിക്കും നമ്മൾ വരച്ച അതിരുകൾ സ്നേഹത്തിനു തടയിടാനുള്ളതല്ല.

മദ്യപാനത്തെ അനുകൂലിക്കുന്നില്ലപക്ഷെ പെട്രോളും മദ്യവും വിലകൂട്ടി വിൽക്കുന്നത് ചൂഷണം തന്നെയാണ്ഒന്ന് മനുഷ്യന്റെ ആവശ്യത്തെയുംമറ്റൊന്ന് മനുഷ്യന്റെ ധൗര്ബല്യത്തെയും

പെട്രോളിനു പകരം പച്ചവെള്ളം അടിച് ഓടിക്കുന്ന വാഹനം കണ്ടു പിടിക്കാതിരിക്കട്ടെ.പിന്നെ പച്ചവെള്ളത്തിന് 100 രൂപ കൊടുക്കേണ്ടി വന്നാലോ?കൂടുതൽ പോസ്റ്റുകൾ വായിക്കാൻ എന്റെ ബ്ലോഗിലേക് ക്ഷണിക്കുന്നു